2018 ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിച്ചത് ഏത് രാജ്യമാണ്
A. തായ്ലന്‍ഡ്
B. ജപ്പാന്‍
C. സൗത്ത് കൊറിയ
D. ഇന്തോനേഷ്യ
ചുവടെ തന്നിരിക്കുന്ന കവികളില്‍ ജ്ഞാനപീഠ പുരസ്കാരം നേടിയവര്‍ ആരെല്ലാം
1. ജി. ശങ്കരകുറിപ്പ്
2. വൈലോപ്പിള്ളി ശ്രീധരമേനോന്‍
3. ഒ.എന്‍. വി. കുറുപ്പ്‍
4. അക്കിത്തം അച്യുതമേനോന്‍